Tuesday, April 17, 2007

തുടക്കം

ഇതൊരു തുടക്കം മാത്രം...
എനിക്കു നിങ്ങളോട്‌ ഒരുപാടു പറയാനുണ്ട്‌.
ഒരു പക്ഷെ നിങ്ങള്‍ക്കിവ കഥകളും കവിതകളും
ആയേക്കാം..
പച്ചയായ ജീവിത്തില്‍ നിന്നു പറിചെടുത്ത കുറേ ഏടുകള്‍.
എന്റെ കഥയും കവിതയും ഹൃദയത്തിന്റെ അഗാധതയില്‍ നിന്നാണ്‌.

1 comment:

Kalpak S said...

എനിക്കിഷ്ടായി..... വേദനയുടെ തീഷ്ണതയ്ക്കു മാത്രമേ ഈ അനര്‍ഗനിര്‍ഗള പ്രവാഹം തൂലികയില്‍ സ്രുഷ്ടിക്കാന്‍ കഴിയൂ..
Kalpak S (kaluunni@gmail.com)